കടലോരവർത്തമാനം

കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കടൽപ്പണിക്കാരുടെ ഭാഷയിൽ പി എച്ച് ഡി നേടി പുല്ലുവിള സ്വദേശിനി

മലയാള സാഹിത്യത്തിൽ ‘ ഭാഷാഭേദത്തിൽ അടയാളപ്പെടുന്ന സമൂഹസ്വത്വം ദ്വിഭാഷാമേഖലയായ കരുംകുളം പഞ്ചായത്തിനെ ആസ്പദമാക്കി ഒരു പഠനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് ലിസ്ബ യേശുദാസിന് PhD നൽകാൻ ഇന്ന് ചേർന്ന കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ലിസ്ബ ടീച്ചർ തുമ്പ സെൻറ്.സേവിയേഴ്‌സ് കോളേജിലെ മലയാളം വിഭാഗം അധ്യാപികയും കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറത്തിന്റെ അഡ്വൈസറുമാണ്.

%d bloggers like this: