മണിക്കൂറിൽ 45 കിലോമീറ്ററോ അതിലധികമോ വേഗതയുള്ള കാറ്റ് വീശാൻ സാധ്യത കൂടുതലുള്ള ഭാഗങ്ങൾ ചിത്രത്തിൽ ചുമപ്പ്, ഓറഞ്ച് നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പച്ച, ചാര നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കാം. മേൽപ്പറഞ്ഞ നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ പണിക്ക് പോകരുതെന്നാണ് ഐ എം ഡി യുടെ നിർദേശം.